Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്‌തുവിന്റെ വില 50% വർധിച്ചാൽ ചെലവ് സ്ഥിരമായി നിർത്തുന്നതിനു ഉപഭോഗത്തിൽ വരുത്തേണ്ട കുറവ് എത്ര ശതമാനം ?

A25%

B50%

C40%

D33.33%

Answer:

D. 33.33%

Read Explanation:

വസ്‌തുവിന്റെ വില 100 ആയാൽ വർദ്ധനവിന് ശേഷമുള്ള വില = 100 × 150/100 = 150 വർദ്ധനവ് = 150 - 100 = 50 ഉപഭോഗത്തിൽ വരുത്തേണ്ട കുറവ് = 50/150 × 100 = 33.33%


Related Questions:

ഒരു സംഖ്യയുടെ 70% ത്തോട് 270 കൂട്ടിയാൽ അതെ സംഖ്യ ലഭിക്കും എങ്കിൽ സംഖ്യ എത്ര ?
1ന്റെ 50%ന്റെ 50% എത്ര ?
ഒരു സംഖ്യയുടെ 23% കാണുന്നതിന് പകരം ഒരു വിദ്യാർഥി തെറ്റായി 32% കണ്ടപ്പോൾ ഉത്തരം 448 ലഭിച്ചു എങ്കിൽ ശരിയുത്തരമെന്ത്?
രണ്ടുപേർ മാത്രം മത്സരിച്ച ഒരു ഇലെക്ഷനിൽ 55% വോട്ട് വാങ്ങിയ ആൾ വിജയിച്ചു. അയാളുടെ ഭൂരിപക്ഷം 200 വോട്ടുകൾ ആണെങ്കിൽ വിജയിച്ച സ്ഥാനാർഥിക്കു ആകെ എത്ര വോട്ട് കിട്ടി ?
If 20% of x is equal to 40% of 60, what is the value of x?