Challenger App

No.1 PSC Learning App

1M+ Downloads
8 പെൻസിലിന്റെ വാങ്ങിയ വില 10 പെൻസിലിന്റെ വിറ്റവിലയ്ക്ക് തുല്യമെങ്കിൽ നഷ്ട ശതമാനം?

A10%

B20%

C15%

D25%

Answer:

B. 20%

Read Explanation:

8CP = 10SP CP/SP = 10/8 L = CP - SP = 10 - 8 = 2 L% = L/CP × 100 = 2/10 × 100 = 20


Related Questions:

The ratio of two numbers is 3 : 5. If both numbers are increased by 8, the ratio becomes 13 : 19. What is the sum of the two numbers?
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ഗീത ഓഫീസിൽ പോയാൽ അഞ്ച് മിനിറ്റ് വൈകിയാണ് എത്തുന്നത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാണ് അവൾ സഞ്ചരിക്കുന്നതെങ്കിൽ, അവൾ 10 മിനിറ്റ് നേരത്തെയാണ്. അവളുടെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് എത്ര ദൂരം ഉണ്ട്?
രാജൻ 3,250 രൂപയ്ക്ക് ഒരു കസേര വാങ്ങി. 3,500 രൂപ അടയാളപ്പെടുത്തിയതിന് ശേഷം 5% ഡിസ്കൌണ്ടിൽ വിറ്റു. അയാൾക്ക് കിട്ടിയ ലാഭ ശതമാനം / നഷ്ട ശതമാനം എത്ര?
ഒരാൾ 6000 രൂപയ്ക്ക് ഒരു കസേരയും ഒരു മേശയും വാങ്ങുന്നു. അയാൾ കസേര 10% നഷ്ടത്തിലും മേശ 10% ലാഭത്തിലും വിൽക്കുന്നു. എന്നിട്ടും അയാൾക്ക് മൊത്തത്തിൽ 100 രൂപ ലാഭമുണ്ട് . ഒരു കസേരയുടെ വാങ്ങിയ വില എത്രയാണ്?
A-യുടെ വരുമാനം B-യേക്കാൾ 25% കൂടുതലാണെങ്കിൽ, B-യുടെ വരുമാനം A-യേക്കാൾ എത്ര കുറവാണ്?