Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോണിന്റെയും ഗോളത്തിന്റെയും ആരങ്ങളും വ്യാപ്തങ്ങളും തുല്യമാണ് എങ്കിൽ ഗോളത്തിന്റെ വ്യാസവും കോണിന്റെ ഉയരവും ഏത് അനുപാതത്തിൽ ആയിരിക്കും ?

A2 : 1

B1 : 2

C1 : 3

D3 : 5

Answer:

B. 1 : 2

Read Explanation:

ഗോളത്തിന്റെ വ്യാപ്തം = 4/3𝝅r³ കോണിന്റെ വ്യാപ്തം = 1/3𝝅r²h ഗോളത്തിന്റെ വ്യാപ്തം = കോണിന്റെ വ്യാപ്തം 4/3𝝅r³ = 1/3𝝅r²h h = 4r h = 2d h/d = 2/1 h : d = 2 : 1 d : h = 1 : 2


Related Questions:

A right circular cone has a radius of 7 cm and height of 24 cm. What is the slant height?
A cylindrical tank of height 10 m and radius 5 m has a small circular cut of 0.5 m radius on its top surface. What would be the total surface area of the tank?
The base radii of two cones are in the ratio 5:3 and their heights are equal. If the volume of the first cone 750𝝅 cu centimeters, then what is the volume of the second come cu. centimeters?
ഒരു ക്യൂബിന്റെ ഉപരിതല പരപ്പളവ് 54 ചതുരശ്ര സെൻറീമീറ്റർ ആണെങ്കിൽ അതിൻറെ വ്യാപ്തം എത്ര?
ഒരു ബഹുഭുജത്തിന്റെ പുറം കോണുകളുടെ തുക അതിന്റെ അകകോണുകളുടെ തുകയുടെ 2 മടങ്ങാണ് . എങ്കിൽ ബഹുഭുജത്തിന് എത്ര വശങ്ങളുണ്ട് ?