Challenger App

No.1 PSC Learning App

1M+ Downloads
ഒരു വൃത്തത്തിൻ്റെ ആരം 2 മടങ്ങാക്കിയാൽ അതിൻ്റെ പരപ്പളവ് എത്ര മടങ്ങാകും ?

A4 മടങ്ങ്

B2 മടങ്ങ്

C5 മടങ്ങ്

Dമാറ്റമുണ്ടാകില്ല

Answer:

A. 4 മടങ്ങ്

Read Explanation:

പരപ്പളവ്= πr² ആരം 2 മടങ്ങ് ആക്കിയാൽ പരപ്പളവ് = π(2r)² = 4πr² പരപ്പളവ് 4മടങ്ങാകും


Related Questions:

ഒരു സമചതുരത്തിന്റെ വിസ്തീർണം 16m². വശങ്ങളുടെ മധ്യബിന്ദുക്കൾ യോജിപ്പിച്ചു കിട്ടുന്ന സമചതുരത്തിന്റെ വിസ്തീർണമെന്ത്?

തന്നിരിക്കുന്ന ചിത്രത്തിൽ നിന്നും നിർമ്മിക്കുവാൻ സാധിക്കാത്ത ക്യൂബ് ഏതാണ് ? 

ഒരു വ്യത്ത സ്തൂപിക ഉണ്ടാക്കാൻ ഉപയോഗിച്ച വൃത്താംഷത്തിന്റെ ആരവും വൃത്ത സ്തൂപികയുടെ പാദ ആരവും തുല്യമാണ്. എങ്കിൽ പാദപരപ്പളവും വക്രതല പരപ്പളവും തമ്മിലുള്ള അംശബന്ധം?
The area of two circular field are in the ratio 16 : 49. If the radius of bigger field is14 m, then what is the radius of the smaller field?
സിലിണ്ടറിന്റെ പാദത്തിന്റെ ആരം 4 മീറ്ററും സിലിണ്ടറിന്റെ വക്ര ഉപരിതല വിസ്തീർണ്ണം 19.5 m² ഉം ആണെങ്കിൽ, അതിന്റെ വ്യാപ്തം?