App Logo

No.1 PSC Learning App

1M+ Downloads
ഒരു വൃത്തത്തിന്റെ ആരം 100% വർദ്ധിപ്പിച്ചാൽ അതിന്റെ വിസ്തീർണത്തിൽ വർദ്ധനവ് എത്ര ശതമാനം?

A50

B150

C300

D200

Answer:

C. 300

Read Explanation:

വൃത്തത്തിന്റെ ആരം = R Area = πR² 100% വർദ്ധിപ്പിച്ചാൽ, ആരം = 2R Area = π(2R)² = Area = 4πR² വിസ്തീർണത്തിന്റെ വർദ്ധനവ് = 4πR² - πR² = 3πR² ശതമാനം = 3πR²/πR² x 100 =300%


Related Questions:

ഗിരീഷിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് രാജേഷിൻ്റെ വരുമാനം. ഗിരീഷിൻ്റെ വരുമാനം രാജേഷിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ്?
300-ന്റെ 50% വും X-ന്റെ 25% തുല്യമായാൽ X-ന്റെ വില എത്ര?
ഒരു വിവാഹ പാർട്ടിയിൽ 32% സ്ത്രീകളും 54% പുരുഷന്മാരും 196 കുട്ടികളുമുണ്ട്. വിവാഹ പാർട്ടിയിൽ എത്ര സ്ത്രീകൾ ഉണ്ട്?
റഹീമിന്റെ വരുമാനത്തേക്കാൾ 20% കുറവാണ് രാജുവിന്റെ വരുമാനം. റഹീമിന്റെ വരുമാനം രാജുവിന്റെ വരുമാനത്തേക്കാൾ എത്ര ശതമാനം കൂടുതലാണ് ?
Sharon purchased a bicycle for Rs. 6600 including sales tax 10%. Find out the cost price of the bicycle