App Logo

No.1 PSC Learning App

1M+ Downloads

ഒരു വൃത്തത്തിന്റെ ആരം 50% വർദ്ധിപ്പിച്ചാൽ വിസ്തീർണത്തിൽ എത്ര ശതമാനം വർദ്ധനവ് ഉണ്ടാകും ?

A25%

B125%

C50%

D75%

Answer:

B. 125%

Read Explanation:

വൃത്തത്തിന്റെ വിസ്തീർണം അളക്കുവാൻ ഉപയോഗിക്കുന്ന സൂത്രവാക്യം, πr2 ആണ്.


അതിനാൽ, വൃത്തത്തിന്റെ ആരത്തിലെ വ്യത്യാസം, വിസ്തീർണത്തലുണ്ടാക്കുന്ന വർദ്ധനവ് ശതമാനം കണ്ടെത്തുവാൻ, [A+B+(AB/100)]% എന്ന സൂത്രവാക്യം ഉപയോഗിക്കാവുന്നതാണ്.


ഇവിടെ A യും B യും ഒന്നാണ്, അതായ്ത് 50 %.

= [A+B+(AB/100)]%

= [50 +50 + 2500/100]

= [100 + 25]

= 125 %


Related Questions:

ഒരു പരീക്ഷയിൽ ജയിക്കാൻ ഒരു വിദ്യാർത്ഥി കുറഞ്ഞത് 35% മാർക്ക് നേടിയിരിക്കണം. 200 മാർക്ക് വാങ്ങുകയും 10 മാർക്കിന് പരാജയപ്പെടുകയും ചെയ്താൽ, പരീക്ഷയിൽ പരമാവധി മാർക്ക് എത്ര?

A women has a certain number of mangoes of which 13% are rotten she gives 75% of the remainder in charity and then has 261 left. The number of mangoes were

360-ൻ്റെ എത്ര ശതമാനമാണ് 9 ?

5 ലക്ഷം രൂപയുള്ള ഒരു കാറിന്റെ വില 30% വർദ്ധിപ്പിച്ച് 20% കുറച്ചു. വിലയിൽ വന്ന മാറ്റം എന്ത്?

ഒരു ക്ലാസിൽ 200 കുട്ടികളുണ്ട്. ഇവരിൽ 90 പേർ പെൺകുട്ടികളാണ്. ക്ലാസിലെ ആൺകുട്ടികളുടെ ശതമാനം കണ്ടെത്താമോ?