Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 3:4 ഉം അവയുടെ ഗുണനഫലം 1728 ഉം ആയാൽ ചെറിയ സംഖ്യ ?

A36

B12

C84

D48

Answer:

A. 36

Read Explanation:

രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം = 3:4 സംഖ്യകൾ = 3x , 4x 3x x 4x= 1728 12x² = 1728 x² = 144 x=√144 = 12 ചെറിയ സംഖ്യ = 3x = 12 x 3 = 36


Related Questions:

a, b എന്നീ രണ്ട് സംഖ്യകളുടെ അംശബന്ധം 3 : 7 ആണ്. ഓരോ സംഖ്യയോടും 9 കൂട്ടിയാൽ അംശബന്ധം 9 : 17 ആയി മാറുന്നു. a, b എന്നീ സംഖ്യകൾ ഏവ?

Simplify (212+3.6)÷0.75+(1.25×45)(2\frac{1}{2}+3.6)\div0.75+(1.25\times\frac{4}{5})

156 : ? : : 182 : 342

a : b = 2 : 7 ആയാൽ ab:ba\frac{a}{b}:\frac{b}{a} =

The ratio of the present ages of Ram and Shyam is 3: 4, and 4 years ago the ratio was 2: 3. What will be the ratio of the ages of Ram and Shyam 4 years from now?