Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 2 : 3 ആയാൽ ആകെ കുട്ടികളുടെ എണ്ണം ആകാൻ സാധ്യതയില്ലാത്തത് ഏത് ?

A45

B60

C62

D85

Answer:

C. 62

Read Explanation:

അംശബന്ധം 2 : 3 ആയതിനാൽ കുട്ടികളുടെ ആകെ എണ്ണം 2+3 =5 ൻ്റെ ഗുണിതം ആയിരിക്കും ഇവിടെ 5 ഇൻ്റെ ഗുണിതമല്ലാത്ത സംഖ്യ 62 ആണ് ആകെ കുട്ടികളുടെ എണ്ണം ആകാൻ സാധ്യതയില്ലാത്തത് 62 ആണ്.


Related Questions:

Arun, Kamal and Vinay invested Rs. 8000, Rs. 4000 and Rs. 8000 respectively in a business. Arun left after six months. If after eight months, there was a gain of Rs. 4005, then what will be the share of Kamal?
സ്വർണ പണിക്കാരൻ ആഭരണം പണിയുന്നത് സ്വർണവും ചെമ്പും 9 :2 എന്ന അനുപാതത്തിൽ ചേർത്താണ്.66g ആഭരണം ഉണ്ടാക്കാൻ ആവശ്യമായ സ്വർണത്തിൻ്റെ അളവ് എത്ര?
Two numbers are in the ratio 4:5. The differance of their square is 81, find the numbers?
1/x:1/y:1/z = 2 : 3 : 5 ആയാൽ x : y : z എത്ര ആയിരിക്കും ?
അച്ചുവിന്റെ വീടിന്റെ ചുമര് തേക്കുന്നതിനു സിമെന്റും മണലും 1 : 5 എന്ന അംശബന്ധത്തിലാണ് ഉപയോഗിച്ചത്. ഇതിനായി 45 ചാക്ക് സിമന്റ് വാങ്ങി എത്ര ചാക്ക് മണൽ വാങ്ങണം ?