Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3 : 2 അതിന്റെ ചുറ്റളവ് (perimeter) 110 സെന്റീമീറ്റർ ആയാൽ ചതുരത്തിന്റെ വീതി എത്ര ?

A23 സെ.മീ.

B22 സെ. മീ.

C18 സെ.മീ.

D20 സെ.മീ.

Answer:

B. 22 സെ. മീ.

Read Explanation:

നീളം : വീതി = 3 : 2 = 3x : 2x ചുറ്റളവ് = 2(നീളം + വീതി ) നീളം + വീതി = ചുറ്റളവ് /2 3x + 2x = 110/2 = 55 5x = 55 x = 55/5 = 11 വീതി = 2x = 2 × 11 = 22 cm


Related Questions:

വൃത്താകൃതിയിലുള്ള പാതയുടെ പുറംഭാഗത്തിന്റെയും അകംഭാഗത്തിന്റെയും ചുറ്റളവിന്റെ അനുപാതം 23 : 22 ആണ്. പാതയ്ക്ക് 5 മീറ്റർ വീതിയുണ്ടെങ്കിൽ, അകത്തെ വൃത്തത്തിന്റെ വ്യാസം ?
അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങാകും. അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര ?
The ratio of income of two workers A and B are 3: 4. The ratio of expenditure of A and B is 2: 3 and each saves Rs 200. Find the income of A and B.
Find the third proportional of 18 and 54.
A:B=3:2, B:C=4:5 ആയാൽ A:B:C എത്ര?