App Logo

No.1 PSC Learning App

1M+ Downloads
ഒരു സൈൻ വേവ് AC വോൾട്ടേജിൻ്റെ RMS മൂല്യം ​ 220 V ആണെങ്കിൽ, അതിൻ്റെ പീക്ക് വോൾട്ടേജ് ​ എത്രയായിരിക്കും?

A440 V

B311 V

C156 V

D330 V

Answer:

B. 311 V

Read Explanation:

  • VRms=V0/√2

  • V0=VRms √2=220*1.414=310.0V=311V


Related Questions:

ശൂന്യതയിൽ രണ്ടു ചാർജ്ജുകൾ തമ്മിൽ F എന്ന ബലം ഉണ്ടായിരുന്നു. ഈ ചാർജ്ജുകളെ ജലത്തിൽ മുക്കി വച്ചാൽ അവ തമ്മിലുള്ള ബലം (ജലത്തിന്റെ ആപേക്ഷിക പെർമിറ്റിവിറ്റി 80 ആണ്)
ഇലക്ട്രോഡിനും ഇലക്ട്രോലൈറ്റിനും ഇടയിൽ രൂപം കൊള്ളുന്ന പൊട്ടൻഷ്യൽ വ്യത്യാസം അറിയപ്പെടുന്നത് എങ്ങനെ?
ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്റ്റർ സ്ഥാപിച്ച സംസ്ഥാനം ?
ഒരു കപ്പാസിറ്റീവ് റിയാക്ടൻസ് ​എങ്ങനെയാണ് കണക്കാക്കുന്നത്?
As per Ohm's law, if the resistance of a conductor is doubled, what will be the effect on the current flowing through it?