App Logo

No.1 PSC Learning App

1M+ Downloads
വിൽക്കുന്ന വില ഇരട്ടിയായാൽ ലാഭം മൂന്ന് ഇരട്ടിയാകും . ലാഭത്തിന്റെ ശതമാനം

A300%

B200%

C150%

D100%

Answer:

D. 100%

Read Explanation:

വാങ്ങിയ വില = 100 എന്നെ എടുത്താൽ വിറ്റ വില = വാങ്ങിയ വില + ലാഭം = 100 + P വിറ്റ വില ഇരട്ടി ആയാൽ ലാഭം മൂന്ന് ഇരട്ടിയാകും 2(100 + P) = 100 + 3P 100 = P ലാഭത്തിന്റെ ശതമാനം = P/CP × 100 = 100/100 × 100 = 100%


Related Questions:

20 രൂപയ്ക്ക് വാങ്ങിയ ബുക്ക് 25 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എന്ത് ?
By selling an article, a man makes a profit of 25% of its selling price. His profit per cent is:
പേനയുടെ വില 20% കുറഞ്ഞാൽ, ഒരു മനുഷ്യന് 100 രൂപയ്ക്ക് 10 പേനകൾ കൂടി വാങ്ങാം. ഓരോ പേനയുടെയും പുതിയ വില (രൂപയിൽ) എത്രയാണ്?.
Raman purchased a sack of 28 kg of pulses. The cost of 14 kg of pulses is Rs. 966, What is the cost of 3 sacks of pulses?
A shopkeeper sold a product at 10% loss. Had his selling price been Rs. 100 more, he would have made a profit of 10%. What was the cost price ?