Challenger App

No.1 PSC Learning App

1M+ Downloads
10 പേനയുടെ വിറ്റ വിലയും 15 പേനയുടെ വാങ്ങിയ വിലയും തുല്യമായാൽ ലാഭ ശതമാനം എത്ര ?

A15%

B10%

C60%

D50%

Answer:

D. 50%

Read Explanation:

10 x വിറ്റ വില = 15 x വാങ്ങിയ വില വിറ്റ വില/ വാങ്ങിയ വില = 15 / 10 ലാഭ ശതമാനം= 5/ 10 x 100 = 50%


Related Questions:

Applied to a bill of ₹600, the difference between a single discount of 25% and two successive discounts of 10% and 15% is:
10 സാധനങ്ങളുടെ വാങ്ങിയ വിലയും x സാധനങ്ങളുടെ വിറ്റവിലയും ഒന്നാണ്. ലാഭം 25% എങ്കിൽ x ന്റെ വില എന്ത് ?
300 രൂപ അടയാളപ്പെടുത്തിയ ഒരു കുട 270 ന് വിൽക്കുന്നു. കിഴിവിൻ്റെ നിരക്ക് എത്രയാണ്?
During sale, Raghav bought a notebook marked for ₹44 at 25% discount and a pen marked for ₹15 at 80% discount. How much (in ₹) did he save due to sale?
50 രൂപയ്ക്ക് വാങ്ങിയ സാധനം 20% ലാഭത്തിനു വിറ്റാൽ വിറ്റവില എത്ര ?