Challenger App

No.1 PSC Learning App

1M+ Downloads
30 പേനയുടെ വിറ്റവില 36 പേനയുടെ വാങ്ങിയ വിലയ്ക്ക് തുല്യമായാൽ ലാഭശതമാനം എത്ര ?

A16⅔

B20%

C25%

D3333⅓

Answer:

B. 20%

Read Explanation:

വിറ്റ വില= SP, വാങ്ങിയ വില= CP 30 SP = 36CP SP/CP = 36/30 P = SP - CP = 36 - 30 = 6 P% = P/CP × 100 = 6/30 × 100 = 100/5 = 20%


Related Questions:

The C.P of 10 artices is equal to the S.P. of 15 articles. What is the profit or loss percentage?
650 രൂപക്ക് വാങ്ങിയ ഒരു സൈക്കിൾ 150 രൂപ മുടക്കി അറ്റകുറ്റപണികൾ നടത്തിയ ശേഷം 1000 രൂപക്ക് വിറ്റെങ്കിൽ ലാഭം എത്ര ?
ഒരു കച്ചവടക്കാരൻ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാൾക്ക് ആകെ 360 രൂപാ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ എന്ത് ?
25 വസ്തുക്കൾ വാങ്ങിയ അതേ വിലയ്ക്ക്, 20 വസ്തുക്കൾ വിൽക്കുന്ന ഒരു കടയുടമയുടെ ലാഭത്തിന്റെ ശതമാനം എത്രയാണ്?
By selling 24 items, a shopkeeper gains the selling price of 4 items. His gain percentage is :