App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ വിറ്റ വിലയുടെ മൂന്ന് മടങ്ങ് വാങ്ങിയ വിലയുടെ രണ്ട് മടങ്ങിന് തുല്യമാണെങ്കിൽ, ലാഭം അല്ലെങ്കിൽ നഷ്ടത്തിന്റെ ശതമാനം കണ്ടെത്തുക.

A37.5%

B33.33%

C66.66%

D16.23%

Answer:

B. 33.33%

Read Explanation:

SP എന്നത് വിറ്റ വില , CP എന്നത് വാങ്ങിയ വില 3S.P = 2C.P SP / CP = 2/3 SP = 2x, CP = 3x എന്നിങ്ങനെ ആയാൽ വാങ്ങിയ വില ആണ് വിറ്റവിലയേക്കാൾ കൂടുതൽ നഷ്ടം = C.P - S.P = 3x - 2x = x നഷ്ട% = (നഷ്ടം / വാങ്ങിയ വില) × 100 = (x/3x) × 100 = (1/3) × 100 = 33.33% നഷ്ട ശതമാനം = 33.33%.


Related Questions:

A cosmetic product is available at 75% discount. If the shopkeeper charges ₹1,874, what is its marked price?
ഒരു സാധനത്തിന് വില 20% കുറച്ചാണ് വിറ്റിരുന്നത്. വില കുറച്ചതു മതിയാക്കി ആദ്യത്തെ വിലയ്ക്ക് തന്നെ വിൽക്കണമെങ്കിൽ ഇപ്പോഴത്തെ വിലയുടെ എത്ര ശതമാനം വർധിപ്പിക്കണം?
150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ടം വന്നു. എങ്കിൽ സാധനത്തിന്റെ വാങ്ങിയ വില എത്ര ?
10%, 20% എന്നീ തുടർച്ചയായ രണ്ട് ഡിസ്കൗണ്ടുകൾക്ക് തുല്യമായ ഒറ്റ ഡിസ്കൗണ്ട് എത്ര ?
If the cost price of 10 laptops is equal to the selling price of 7 laptops, what is the gain or loss percentage is?