App Logo

No.1 PSC Learning App

1M+ Downloads
2 വർഷത്തേക്കുള്ള 10000/- രൂപയ്ക്കുള്ള സാധാരണപലിശ 2400 രൂപ ആണെങ്കിൽ അതേമൂലധനത്തിന് 2 വർഷത്തെ കൂട്ടുപലിശ എത്രയാണ്?

A3000

B2544

C2800

D2500

Answer:

B. 2544

Read Explanation:

രണ്ടു വർഷത്തേക്കുള്ള പലിശ 2400 ആണെങ്കിൽ, ഒരു വർഷത്തേക്ക് 1200 രൂപ പലിശ നിരക്ക് = [പലിശ/തുക] × 100 = [1200/10000] × 100 = 12% 12% of 10000 = 1200 12% of 10000 = 1200 12% of 1200 = 144 2 വർഷത്തെ കൂട്ടുപലിശ = 1200 + 1200 + 144 = 2544


Related Questions:

10,000 രൂപ അർദ്ധവാർഷികമായി 15% വാർഷിക കൂട്ടുപലിശയിൽ വായ്പയെടുക്കുകയാണെങ്കിൽ, രണ്ട് വർഷത്തിനൊടുവിൽ നൽകുന്ന പലിശ എന്താണ്:
5000 രൂപാ 10% വാർഷിക കൂട്ടുപലിശ ലഭിക്കുന്ന ഒരു ബാങ്കിൽ എത്ര വർഷം നിക്ഷേപിച്ചാൽ 6655 രൂപയാകും ?
വരുൺ 8% പലിശ കിട്ടുന്ന ബാങ്കിൽ 10000 രൂപ നിക്ഷേപിക്കുന്നു. 2 വര്ഷം കഴിഞ്ഞു വരുണിനു ലഭിക്കുന്ന കൂട്ടുപലിശ എത്ര?
600 രൂപയ്ക്ക് 10% നിരക്കിൽ ഒരു വർഷത്തേക്ക് കിട്ടുന്ന സാധാരണ പലിശയും, കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്ത്?
Calculate the compound interest for Rs. 12,000 for 2 years at 10% compounded annually?.