Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു സംഖ്യയോട് 2 കൂട്ടിയതിന്റെ വർഗ്ഗം 36 ആയാൽ സംഖ്യയായി വരുവാൻ സാധ്യതയുള്ളത് ഏത് ?

A6

B4

C2

D8

Answer:

B. 4

Read Explanation:

സംഖ്യ 'N' ആയാൽ , (N + 2)² = 36 N + 2 = 6 N = 6 - 2 = 4


Related Questions:

താഴെ പറയുന്നവയിൽ മട്ടത്രികോണത്തിന്റെ വശങ്ങൾ ആകാത്തവയേത് ?

5x = 125 ആയാൽ x എത്ര?

വർഗ്ഗവും വർഗ്ഗമൂലവും തുല്യമായി വരുന്ന എണ്ണൽ സംഖ്യ ഏത്?

ഒരു സംഖ്യയോട് 3 കൂട്ടിയതിൻ്റെ വർഗ്ഗം 64 ആയാൽ സംഖ്യ ഏത്?
ശ്രണിയിലെ അടുത്ത സംഖ്യ കണ്ടുപിടിക്കുക : 2, 3, 5, 7, 11, __________.