'A' എന്ന മൂലകത്തിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം [Ne] 3s2, 3p5 ആയാൽ, 'A' ഏതു പീരീഡിൽ വരുന്ന മൂലകമാണ്?A7B5C3D1Answer: C. 3 Read Explanation: 'A' എന്ന മൂലകത്തിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം [Ne] 3s2, 3p5 ആയാൽ, പീരിയഡ് -3അവസാന ഇലെക്ട്രോണുകൾ മൂന്നാമത്തെ സബ് ഷെല്ലിൽ വരുന്നു . Read more in App