App Logo

No.1 PSC Learning App

1M+ Downloads

ഒരു സംഖ്യയുടേയും അതിന്റെ വ്യുൽക്രമത്തിന്റേയും തുക 6 ആയാൽ സംഖ്യ ഏത്?

A3 + 2√2

B2 + √3

C5 + √2

D5 - √2

Answer:

A. 3 + 2√2

Read Explanation:

സംഖ്യ= X ആയാൽ സംഖ്യയുടെ വ്യുൽക്രമം = 1/X X + 1/X = 6 X² + 1 = 6X X² - 6X + 1 = 0 X = 3 + 2√2


Related Questions:

X # Y = XY + x - Y ആണ് എങ്കിൽ (6#5)× (3#2) എത്ര?

തുടർച്ചയായ രണ്ട് ഇരട്ട സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 68 ആയാൽ സംഖ്യകൾ ഏത്?

ഒരു സംഖ്യയുടെ ഇരട്ടിയും പകുതിയും കാൽഭാഗവും ഒന്നും ചേർന്നാൽ 100 കിട്ടും എങ്കിൽ സംഖ്യയേത് ?

5x², -7x², 13x², 11x², -5x² എന്നിവയുടെ ആകെത്തുക കണ്ടെത്തുക

(3x - 6)/x - (4y -6)/y + (6z + 6)/z = 0 ആയാൽ (1/x - 1/y - 1/z) എത്രയാണ്?