Challenger App

No.1 PSC Learning App

1M+ Downloads
ഒന്നു മുതൽ തുടർച്ചയായുള്ള കുറേ ഒറ്റസംഖ്യകളുടെ തുക 100 ആണെങ്കിൽ സംഖ്യകളുടെ എണ്ണം എത്ര ?

A90

B5

C10

D80

Answer:

C. 10

Read Explanation:

ഒന്നു മുതൽ N വരെ തുടർച്ചയായുള്ള ഒറ്റസംഖ്യകളുടെ തുക= N

  N2 =100 ആയാൽ, N =  √100 =10 

 


Related Questions:

106 ×109 = ?
a=1,b=2,c=3 എങ്കിൽ(a/a) +(b/a) +(c/a) എത്ര?
ഒരു ക്വിന്റൽ എത്രയാണ്?
ഒരു എണ്ണൽ സംഖ്യ അതിന്റെ വ്യുൽക്രമത്തിന്റെ നാല് മടങ്ങാണ്. എങ്കിൽ സംഖ്യ ഏത് ?
+ = ÷, ÷ = -, - = X, X = + ആയാൽ 48+16÷4-2×8 =?