Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ ആദ്യത്തെ 25 പദങ്ങളുടെ തുക 750 ആയാൽ 13-ാം പദം എത്ര ?

A15

B20

C25

D30

Answer:

D. 30

Read Explanation:

ആദ്യത്തെ 25 പദങ്ങളുടെ തുക = 750 മദ്യപദം കണ്ടെത്താൻ തന്നിരിക്കുന്ന തുകയെ എണ്ണം കൊണ്ട് ഹരിച്ചാൽ മതി ⇒ 13-ാം പദം = 750/25 = 30 Or ആദ്യത്തെ 25 പദങ്ങളുടെ തുക = 750 n/2(2a + (n-1)d) = 750 25/2(2a + 24d) = 750 2a + 24d = 60 13-ാം പദം = a +(n-21)d = a +12d =( 2a+24d)/2 = 60/2 = 30


Related Questions:

ഒരു സമാന്തരശ്രേണിയിലെ 5-ാം പദം 15 ഉം 7-ാം പദം 21 ഉം ആണ്. ഇതിലെ ആദ്യപദം ഏത് ?
7നും 100 നും ഇടയിൽ 7 കൊണ്ട് നിശേഷം ഹരിക്കാവുന്ന രണ്ടക്ക സംഖ്യകളുടെ എണ്ണം എത്ര?
ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 2n + 3 ആണ്. 87 ഈ ശ്രേണിയിലെ എത്രാമത്തെ പദമാണ് ?
Complete the series. 31, 29, 24, 22, 17, (…)
a, b, c എന്നത് ഗണിത പുരോഗതിയിൽ ആണെങ്കിൽ , ഏതാണ് ശരിയായത് ?