തുടർച്ചയായ മൂന്ന് ഇരട്ട സംഖ്യകളുടെ തുക 66 ആയാൽ ആദ്യത്തെ സംഖ്യ?A18B20C22D24Answer: B. 20Read Explanation:തുടർച്ചയായ മൂന്ന് ഇരട്ട സംഖ്യകളുടെ തുക 66 X +X + 2 + X +4 = 66 3X + 6 = 66 3X = 66 -6 =60 X = 60/3 = 20 സംഖ്യകൾ 20, 22, 24Read more in App