Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് എണ്ണൽ സംഖ്യകളുടെ തുക 16 ഉം, ഗുണനഫലം 63 ഉം ആയാൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എന്ത് ?

A130

B136

C128

D125

Answer:

A. 130

Read Explanation:

x+y = 16 xy = 63 x²+y² = ? (x+y)² = x²+y²+2xy 16² = x²+y²+2 x 63 x²+y²=256-126=130


Related Questions:

18008=?\sqrt{\frac{1800}{8}}=?

325x325=105625 ആയാൽ (3.25)² ന്റെ വില എത്ര?

2n=64\sqrt{2n}=64ആയാൽ n ന്റെ മൂല്യം കണ്ടെത്തുക

52=255^2= 25ആയാൽ (0.5)2=?(0.5)^2=?

34x+1=1273^{4x+1}=\frac{1}{27}

x ന്റെ മൂല്യം കണ്ടെത്തുക