രണ്ടു സംഖ്യകളുടെ തുക 68 വ്യത്യാസം 24 ആയാൽ സംഖ്യകൾ ഏതെല്ലാം ?A42, 26B50, 18C46, 22D34, 34Answer: C. 46, 22 Read Explanation: സംഖ്യകളുടെ തുക: x + y = 68സംഖ്യകളുടെ വ്യത്യാസം: x - y = 24 രണ്ട് സമവാക്യങ്ങളും കൂട്ടിച്ചേർക്കുക:(x + y) + (x - y) = 68 + 242x = 92x = 92 / 2x = 46 ലഭിച്ച 'x' ന്റെ വില ആദ്യത്തെ സമവാക്യത്തിൽ (x + y = 68) ചേർക്കുക:46 + y = 68y = 68 - 46y = 22ORവലിയ സംഖ്യ = (തുക + വ്യത്യാസം) / 2ചെറിയ സംഖ്യ = (തുക - വ്യത്യാസം) / 2വലിയ സംഖ്യ = (68 + 24) / 2 = 92/2 = 46ചെറിയ സംഖ്യ = (68 - 24) / 2 = 44/2 = 22 Read more in App