Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു സംഖ്യകളുടെ തുക 99, അവയുടെ വ്യത്യാസം 49 ആയാൽ അതിലെ വലിയ സംഖ്യഏത് ?

A74

B47

C148

D50

Answer:

A. 74

Read Explanation:

സംഖ്യകൾ x,y ആയാൽ തുക x + y =99 വ്യത്യാസം = x - y = 49 വലിയ സംഖ്യ = (99 + 49)/2 = 148/2 = 74


Related Questions:

The budget for a construction project is allocated to land acquisition, building materials, and labor in the ratio 5: 3: 2. During the project, the cost of land acquisition rose by 5%, building materials rose by 10%, and labor fell by 20%. What is the percent change (increase or decrease) in the total project cost?
(x+1)/(x-2)=4 ആയാൽ x എത്ര ?
(√3 + 1) (√3-1) എത്ര?
154² ന്റെ വില കണ്ടുപിടിക്കുന്നതിന് 153² ന്റെ വിലയോട് എത്ര കൂട്ടണം?

a + b = 20 , ab = 50 ആയാൽ 1a+1b=\frac1a+\frac1b= എത്ര ?