App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്യൂബിൻറെ ഉപരിതല വിസ്തീർണവും വ്യാപ്തവും സംഖ്യാപരമായി തുല്യമായാൽ അതിൻറ ഒരുവശം എത്ര ആയിരിക്കും?

A3

B4

C5

D6

Answer:

D. 6

Read Explanation:

ഉപരിതല വിസ്തീർണ്ണം = 6a² വ്യാപ്തം = a³ ക്യൂബിൻറെ ഉപരിതല വിസ്തീർണവും വ്യാപ്തവും സംഖ്യാപരമായി തുല്യമായാൽ, 6a² = a³ a = 6


Related Questions:

ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാൽ അതിന്റെ ചുറ്റളവ്എത്ര?
If the difference between the circumference and radius of a circle is 37 cm, then the area of the circle is
If the perimeter of a square is 328 m, then the area of the square (in sq.m) is:

തന്നിരിക്കുന്ന ചിത്രത്തിൽ നിന്നും നിർമ്മിക്കുവാൻ സാധിക്കാത്ത ക്യൂബ് ഏതാണ് ? 

12 വശങ്ങളുള്ള ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുക എത്ര?