App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന വാക്യത്തിൽ 'x' ചിഹ്നം '+' നെയും "+' ചിഹ്നം ' ÷ ' നെയും ' -' ചിഹ്നം 'x' നെയും ÷' ചിഹ്നം "-' നെയും സൂചിപ്പിക്കുന്നു എങ്കിൽ 8 x 6 - 5 +3 ÷ 1 ന്റെ വില എത്ര ?

A15

B16

C17

D18

Answer:

C. 17

Read Explanation:

8 × 6 - 5 +3 ÷ 1 = 8 + 6 × 5 ÷ 3 - 1 = 8 + 6 × 5/3 - 1 = 8 + 10 - 1 = 18 - 1 = 17


Related Questions:

image.png
നൽകിയിരിക്കുന്ന സമവാക്യം ശരിയാക്കാൻ ഏത് രണ്ട് സംഖ്യകളാണ് പരസ്പരം മാറ്റേണ്ടത്? 36 × 12 + 48 ÷ 6 - 18 = 202

നൽകിയിരിക്കുന്ന മൂന്ന് സമവാക്യങ്ങളിൽ, ആദ്യ രണ്ടെണ്ണം ഒരു നിശ്ചിത സിസ്റ്റത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിഹരിക്കുന്നത്. പരിഹരിക്കപ്പെടാത്ത മൂന്നാമത്തെ സമവാക്യത്തിൻ്റെ ശരിയായ ഉത്തരം അതേ അടിസ്ഥാനത്തിൽ കണ്ടെത്തുക.

27 × 33 = 9

17 × 35 = 8

13 × 57 = ?

What will come in place of question mark (?) in the given equation?

9 ? 11 ? 6 ? 3 ? 9 = 117

What is the sum of the digits placed at the even places when counted from left to right in the number 479812356?