Challenger App

No.1 PSC Learning App

1M+ Downloads
സമുദ്രനിരപ്പിലെ താപനില 30 ഡിഗ്രി സെൽഷ്യസ്. എങ്കിൽ ആനമുടിയിലെ താപനില എത്ര?

A15 .55 ഡിഗ്രി സെൽഷ്യസ്

B6 ഡിഗ്രി സെൽഷ്യസ്

C10 ഡിഗ്രി സെൽഷ്യസ്

D13 .667 ഡിഗ്രി സെൽഷ്യസ്

Answer:

D. 13 .667 ഡിഗ്രി സെൽഷ്യസ്

Read Explanation:

സമുദ്രനിരപ്പിൽ നിന്ന് ഓരോ 165 മീറ്റർ ഉയരം കൂടുന്തോറും താപനില ഒരു ഡിഗ്രി സെൽഷ്യസ് കുറയുന്നു


Related Questions:

Which is the highest mountain peak in Karnataka ?
പൂർവഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
കൊടുമുടികളുടെ ശൃംഖത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടി ഏതാണ് ?
ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമൂടി ഏത് ?
കാഞ്ചൻജംഗ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?