Challenger App

No.1 PSC Learning App

1M+ Downloads
ക്ലോക്കിലെ പ്രതിബിംബത്തിൽ സമയം 3 ആയാൽ യഥാർഥ സമയം എത്ര?

A9 മണി

B4 മണി

C6 മണി

D5 മണി

Answer:

A. 9 മണി

Read Explanation:

നൽകിയിരിക്കുന്ന സമയം 11:60 മണിക്കൂറിൽ നിന്ന് കുറയ്ക്കുക. 11.60 - 3.00 = 8.60 അതായത് 9 മണി


Related Questions:

ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചിക്ക് 4 സെന്റിമീറ്ററെ നീളമുണ്ട്. ക്ലോക്കിലെ സമയം 2 മാണി 10 മിനുറ്റിൽ നിന്ന് 2 മാണി 25 മിനുറ്റിലേക്ക് മാറിയാൽ മിനിറ്റ് സൂചിയുടെ അഗ്രരം സഞ്ചരിച്ച ദൂരം എത്ര ?
Find the approximate angle between the minute hand and the hour hand of a 12-hour clock when the time is 9:25.
A clock takes 8 seconds to strike at 5 O' clock. Then time taken by the clock to strike when the time is 10 O' clock?
ഒരു ക്ലോക്കിൽ 10.10 am സമയം കാണിക്കുമ്പോൾ ആ ക്ലോക്കിലെ മണിക്കൂർ സൂചിയ്ക്കും മിനിട്ടു സൂചിയ്ക്കും ഇടയിലുള്ള കോൺ എത്ര?
സമയം 2.50 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോണാളവ് എത്ര?