Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർ വശത്തിരിക്കുന്ന കണ്ണാടിയിൽ 3:30 ആയി തോന്നുന്നു. എങ്കിൽ യഥാർത്ഥ സമയം എത്ര?

A9:45

B12:15

C8:30

D6:30

Answer:

C. 8:30

Read Explanation:

ക്ലോക്കിലെ സമയത്തിൻ്റെ പ്രതിബിംബം കാണിക്കുന്ന സമയം കണ്ടുപിടിക്കാൻ സമയം 11 : 60 നിന്നും കുറച്ചാൽ മതി.

11.60 - 3.30 = 8.30


Related Questions:

ഒരു ക്ലോക്കിലെ സമയം അതിനെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 12 : 30 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിൻ്റെ യഥാർത്ഥ സമയം എത്ര ?
5 മണി കഴിഞ്ഞു 15 മിനുട്ട് ഉള്ളപ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര?
ഒരു ക്ലോക്കിലെ സമയം 3 : 15 ആണെങ്കിൽ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്.
ഒരു ക്ലോക്കിൽ സമയം 5 മണി ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എന്ത് ?
Find the approximate angle between the minute hand and the hour hand of a 12-hour clock when the time is 9:25.