Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിലെ സമയം 7.30 ആണെങ്കിൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

A25

B35

C45

D60

Answer:

C. 45

Read Explanation:

കോണളവ് = 30× മണിക്കൂർ - 11/2 ×മിനിറ്റ് = 30 × 7 - 11/2 × 30 = 210 - 165 = 45°


Related Questions:

ക്ലോക്കിൽ സമയം 4 മണി. മിനിട്ടു സൂചിയും മണിക്കൂർ സൂചിയും നിർണ്ണയിക്കുന്ന കോൺ എത്ര ?
ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?
How many times between 4 am and 4 pm will the hands of a clock cross?
ഒരു സാധാരണ ക്ലോക്കിൽ പുലർച്ചെ 3.45 ന് മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ (ഡിഗ്രി അളവിൽ) എത്രയാണ്?
What is the angle traced by the hour hand in 18 minutes?