Question:

ക്ലോക്കിലെ സമയം 9:30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?

A80°

B100°

C105°

D110°

Answer:

C. 105°

Explanation:

കോണളവ് = 30 ×H - 11/2 × M = 30 × 9 - 11/2 × 30 = 270 - 165 = 105


Related Questions:

ഒരു ക്ലോക്കിലെ സമയം 6.40 എങ്കിൽ പ്രതിബിംബത്തിൽ സമയം എന്തായിരിക്കും ?

ഒരു ക്ലോക്കിൽ 4 മണിയാകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കുമിടയിലുള്ള കോണളവ് എത്ര? |

അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 8.30 ആണ് സമയം. എന്നാൽ ശരിയായ സമയം എത്?

5 മണി കഴിഞ്ഞു 15 മിനുട്ട് ഉള്ളപ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര?

11: 20 എന്ന സമയത്ത് ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോണളവ് ?