App Logo

No.1 PSC Learning App

1M+ Downloads
If the Tsunami had been informed earlier,.....

Amany victims will have escaped

Bmany victims will be escaped

Cmany victims had been escaped

Dmany victims would have escaped

Answer:

D. many victims would have escaped

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം had+third firm of verb(v3) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം would അല്ലെങ്കിൽ should അല്ലെങ്കിൽ could അല്ലെങ്കിൽ might വരികയും ശേഷം have+ verb ന്റെ third form(subject+would/should/could/might+have+v3) വരികയും ചെയ്യുന്നു. ഇവിടെ subordinate clause ൽ subject നു ശേഷം had been(had+v3) വരുന്നു.അതിനാൽ main clause ൽ would have escaped എന്ന് ഉപയോഗിക്കുന്നു.അതിനാൽ many victims would have escaped ഉത്തരമായി വരുന്നത്.


Related Questions:

In legal terms, "Coercion" is:
A "Plenipotentiary" is:
Locus standi refers to:
A "Precept" is:
Find out the odd one.