വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം :Aരണ്ടു മടങ്ങാകുംBപകുതിയാകുംCനാലു മടങ്ങാകുംDനാലിലൊന്നാകുംAnswer: C. നാലു മടങ്ങാകും Read Explanation: ഗതികോർജ്ജം , KE = 1/2 m v ² പ്രവേഗം ഇരട്ടിയായാൽ ( 2v) KE = 1/2 × m × (2v) ² = 1/2 × m × 4v ² = 4 × [ 1/2 × m × v ² ] അതായത് പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം നാലു മടങ്ങാകും Read more in App