Challenger App

No.1 PSC Learning App

1M+ Downloads
വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം

Aരണ്ടു മടങ്ങാകും

Bപകുതിയാകും

Cനാലിലൊന്നാകും

Dനാലുമടങ്ങാകും

Answer:

D. നാലുമടങ്ങാകും

Read Explanation:

KE=1/2 ​mv2

KE: ഗതികോർജം

m: വസ്തുവിന്റെ (Mass)

v: വസ്തുവിന്റെ പ്രവേഗം (Velocity)

വസ്തുവിന്റെ പ്രവേഗം v ൽ നിന്ന് 2v ആക്കുമ്പോൾ, പുതിയ ഗതികോർജം:

KE′ = 1/2 ​m (2v)2

KE′ =1/2 m (4v2)

KE′ =4 (1/2​mv2)

KE′ = 4KE

ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയാക്കിയാൽ, ഗതികോർജം നാല് മടങ്ങു (4 times) ആകുന്നു.

അതിനാൽ:

പ്രവേഗം × 2 → ഗതികോർജം × 4


Related Questions:

ജഡത്വ നിയമം ആവിഷ്കരിച്ചത് ആരാണ് ?
ഗൈറേഷൻ ആരത്തിന്റെ SI യൂണിറ്റ് എന്താണ്?
തരംഗ ചലനത്തിൽ, 'റിഫ്രാക്ഷൻ' (Refraction) എന്ന പ്രതിഭാസം എന്തിനെയാണ് അർത്ഥമാക്കുന്നത്?
ഭ്രമണ ചലനത്തിനു ഉദാഹരണമാണ്..........
'തരംഗത്തിന്റെ തീവ്രത' (Intensity of Wave) എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?