App Logo

No.1 PSC Learning App

1M+ Downloads
8 ഇഷ്ടികയുടെ ഭാരം 20.4 kg എങ്കിൽ 5 ഇഷ്ടികകളുടെ ഭാരം എത്ര കിലോഗ്രാം ?

A14.25

B7.5

C11

D12.75

Answer:

D. 12.75

Read Explanation:

8 ഇഷ്ടികയുടെ ഭാരം = 20.4 kg 1 ഇഷ്ടികയുടെ ഭാരം = 20.4/8 5 ഇഷ്ടികയുടെ ഭാരം = (20.4/8) × 5 = 12.75


Related Questions:

തുടർച്ചയായ രണ്ട് സംഖ്യകൾ, അതിൽ ഒന്നാമത്തേതിന്റെ നാല് മടങ്ങ് രണ്ടാമത്തേതിന്റെ മൂന്നു മടങ്ങിലേക്ക് 10 കൂട്ടിയതിന് തുല്യമാണ്. അങ്ങനെ ആണെങ്കിൽ ആ രണ്ട് സംഖ്യകൾ തമ്മിൽ ഗുണിച്ചാൽ എത്ര കിട്ടും?

√1764 = ?

If 21 cows eat equal to 15 oxen, how many cows will eat equal to 25 oxen?
1.004 - 0.0542 =
Who developed Dalton plan?