Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗുഡ്സ് വാഹനത്തിന്റെ ഭാരവും അതിൽ കയറ്റാവുന്ന സാധനങ്ങളുടെ ഭാരവും 12 ടണ്ണിൽ കൂടുതലായാൽ ആ വാഹനം താഴെപറയുന്ന ആയതു കാറ്റഗറിയിൽപ്പെടും ?

Aകാറ്റഗറി N3

Bകാറ്റഗറി N2

Cകാറ്റഗറി N1

Dഇവയൊന്നുമല്ല

Answer:

A. കാറ്റഗറി N3

Read Explanation:

ഒരു ഗുഡ്സ് വാഹനത്തിന്റെ ഭാരവും അതിൽ കയറ്റാവുന്ന സാധനങ്ങളുടെ ഭാരവും 12 ടണ്ണിൽ കൂടുതലായാൽ ആ വാഹനം കാറ്റഗറി N3 കാറ്റഗറിയിൽപ്പെടും.


Related Questions:

സ്പീഡ് ഗവർണർ, വാഹനത്തിൽ ചെയ്യുന്നത് എന്താണ്?

താഴെ പ്രതിപാദിച്ചവയിൽ ഏത് തരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് സ്പീഡ് ഗവർണർ നിർബന്ധം അല്ല ?

  1. ഫയർ ടെണ്ടർ
  2. ആംബുലൻസുകൾ
  3. പോലിസ് വാഹനങ്ങൾ
  4. 80 കി.മീ.മണിക്കൂർ വേഗതയിൽ താഴെ മാത്രം സഞ്ചരിക്കുവാൻ കഴിയുന്ന ചരക്ക് വാഹനങ്ങൾ
ഒരു ഡ്രൈവർ റോഡിലെ ആപത്കാരങ്ങളായ ഹസാർഡുകളെ കണ്ടെത്തി അവ തനിക്ക് എത്രത്തോളം അപകടകാരിയാണെന്നു ദീർഘവീക്ഷണം ചെയ്തു. അപകടമൊഴിവാകുന്നതിനു താനെന്തു ചെയ്യണമെന്നു തീരുമാനിച്ചു. അതനുസരിച്ചു വാഹനം നിയന്ദ്രിക്കുന്ന രീതിക്കു പറയുന്ന പേര്?

റൺ ഫ്ലാറ്റ് (Run Flat) ടൈപ്പ് ടയറുകൾ ഘടിപ്പിച്ച് ഒരു മോട്ടോർ കാറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഉപകരണങ്ങൾ :

  1. സ്പെയർ വിൽ / പഞ്ചർ കിറ്റ്
  2. ടൂൾ കിറ്റ്
  3. ഫസ്റ്റ് എയ്ഡ് കിറ്റ്
  4. എയർ പമ്പ്
സ്പാർക്ക് അറസ്റ്റർ (Spark Arrester) നിർബന്ധമായി ഉണ്ടായിരിക്കേണ്ട വാഹനം :