App Logo

No.1 PSC Learning App

1M+ Downloads
COMPUTER എന്ന വാക്കിനെ PMOCRETU എന്ന് എഴുതാമെങ്കിൽ DECIPHER എന്ന വാക്കിനെ എങ്ങനെ എഴുതാം ?

AICEDREHP

BCEDREHP

CPICEDHER

DPICDEREH

Answer:

A. ICEDREHP

Read Explanation:

COMP | UTER എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി COMPUTER എന്ന വാക്കിനെ തിരിച്ചാൽ ആദ്യത്തെ ഭാഗമായ COMP എന്ന വാക്കിലെ അക്ഷരങ്ങളെ തിരിച്ച് എഴുതിയാൽ PMOC രണ്ടാമത്തെ ഭാഗമായ UTER നെ തിരിച്ചെഴുതിയാൽ RETU ഇവ രണ്ടും ഒന്നിച്ച് എഴുതുമ്പോൾ PMOCRETU ആണ് കോഡ് ആയി വരുന്നത് ഇതേ രീതിയിൽ DECIPHER നെ രണ്ട് ഭാഗങ്ങളാക്കി തിരിച്ച് എഴുതിയാൽ DECI | PHER = ICEDREHP


Related Questions:

ഒരു കോഡ് ഭാഷയിൽ CLAD നെ AOEA ആയി എഴുതിയാൽ DRIP നെ എങ്ങനെ എഴുതാം?
ഒരു പ്രത്യേക കോഡിൽ LION എന്നത് MNHK എന്ന് എഴുതിയിട്ടുണ്ടെന്ന് കരുതുക . COW എന്ന് അതേപടി എഴുതുന്നത് എങ്ങനെയെന്ന് കണ്ടെത്തുക :
HONESTY എന്നത് ENSOTHY എന്ന് എടുത്താൽ BELIEVE എന്നത് എങ്ങനെ എഴുതും
CAT = 27, KITE = 49 ആയാൽ INDIA=?
In a certain code language, ‘CREATE’ is coded as ‘856629’ and ‘ITEMS’ is coded as ‘96713’. What is the code for ‘T’ in the given code language?