Question:

ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാൽ NINE എന്നവാക്ക് എങ്ങനെ എഴുതാം ?

A8546

B5453

C9548

D4536

Answer:

B. 5453

Explanation:

O ⇒ 8 N ⇒ 5 E ⇒ 3 F ⇒ 6 I ⇒ 4 V ⇒ 9 E ⇒ 3 മുകളിൽ കൊടുത്ത കോഡുകളിൽ നിന്ന് NINE = 5453


Related Questions:

ABCD : EGIK : : FGHI : _____ ?

PALAM=43 ആയാൽ SANTACRUZ എങ്ങനെ സൂചിപ്പിക്കാം?

SCHOOL എന്നത് OYDKKH എന്ന രഹസ്യകോഡ് നൽകിയാൽ STUDENT എന്നതിന്റെ കോഡ് എന്ത് ?

If I = 9 YOU = 61 then WE = _____ ?

6X2 = 31 ഉം 8 x 4 = 42 ഉം ആയാൽ 2x2 എത്ര ?