Challenger App

No.1 PSC Learning App

1M+ Downloads
SUN എന്ന വാക്ക് RTTVMO എന്ന് കോഡ് ചെയ്താൽ PEN എന്ന വാക്ക് എങ്ങനെ കോഡ് ചെയ്യാം ?

AOQDFMO

BOPEFMO

CQOFDOM

DOPDFOM

Answer:

A. OQDFMO

Read Explanation:

തന്നിരിക്കുന്ന വാക്കിലെ ഓരോ അക്ഷരത്തിന്റെയും മുന്നിലെയും പിന്നിലെയും അക്ഷരങ്ങൾ ചേർന്നതാണ് കോഡ് അതായത് S എന്ന അക്ഷരത്തിന്റെ തൊട്ടുമുന്നിലെ അക്ഷരം R തൊട്ടു പിന്നിലെ അക്ഷരം T U എന്ന അക്ഷരത്തിന്റെ തൊട്ടുമുന്നിലെ അക്ഷരം T തൊട്ടു പിന്നിലെ അക്ഷരം V N എന്ന അക്ഷരത്തിന്റെ തൊട്ടുമുന്നിലെ അക്ഷരം M തൊട്ടു പിന്നിലെ അക്ഷരം O ഇതേ രീതിയിൽ PEN = OQDFMO


Related Questions:

If MACHINE is coded as 19-7-9- 14-15-20-11, how will you code DANGER?
0 = A, 1 = B, 2 =C : എന്നിങ്ങനെ തുടർന്നാൽ 927 നെ സൂചിപ്പിക്കുന്നത് എത്
In a certain code language ‘DOLPHIN’ is written as ‘EPMPGHM’. How will ‘CORDIAL’ be written in that language?
aab , bcc, ccd എന്ന അക്ഷരക്രമത്തിലെ അടുത്ത പദം ഏത് ?
In the following question, select the related letters from the given alternatives. MTBO : KRZM :: RJMD : ?