Challenger App

No.1 PSC Learning App

1M+ Downloads
'തിരുവടി' എന്ന പദം പിരിച്ചെഴുതിയാൽ

Aതിരു + അടി

Bതിരു + വടി

Cതിർ + ഉവടി

Dതിരുവ + അടി

Answer:

A. തിരു + അടി

Read Explanation:

  • പൊന്നണി - പൊൻ + അണി

  • കല്ലില്ല - കൽ + ഇല്ല

  • ഇക്കാലം - ഇ + കാലം

  • താമരക്കുടം - താമര + കുടം


Related Questions:

അവൾ - പിരിച്ചെഴുതുക
ഭുവനൈക ശില്പി ഈ പദം പിരിച്ചെഴുതുന്നത് :
'കണ്ടു' പിരിച്ചെഴുതുക
പിരിച്ചെഴുതുക - സതീച്ഛ
'കേട്ടു' എന്ന പദം ശരിയായി പിരിച്ചെഴുതിയാൽ?