Challenger App

No.1 PSC Learning App

1M+ Downloads
കോഡ് ഉപയോഗിച്ച് WATCH എന്ന വാക്കിനെ YCVEJ എന്നെഴുതാമെങ്കിൽ CLOCK എന്ന വാക്കിനെ എങ്ങിനെ എഴുതാം

ADMPDL

BENQEM

CCLOCK

DFOREN

Answer:

B. ENQEM

Read Explanation:

W + 2 = Y, A +2 = C, T +2 = V, C +2 = E, H +2 = J ആയതിനാൽ C + 2 = E L + 2 = N O + 2 = Q C +2 = E K +2 = M


Related Questions:

0, 1, 2, 3, 4, 5, 6, 7, 8, 9 എന്നീ അക്കങ്ങളെ A, B, C, D, E, F, G, H, I, J എന്നീ അക്ഷരങ്ങൾ ഉപയോഗിച്ച് കോഡ് ചെയ്തിരിയ്ക്കുന്നു. എങ്കിൽ {(H+F) + (C+ E)}/(J-D) എത്രയാണ്?
If TORTOISE is coded as VQTVQKUG, then ELEPHANT can be coded as:
ഒരു നിശ്ചിത കോഡ് ഭാഷയിൽ, CHOIR എന്നത് XSMGI എന്നും DROPS എന്നത് WIMKH എന്നും എഴുതിയിരിക്കുന്നു. HOLDER എന്ന കോഡ് എന്താണ് അർത്ഥമാക്കുന്നത്?
RECTANGLE എന്നെഴുതിയത് ഒരു കോഡ് ഭാഷയിൽ SBDQBKHIF എന്നാണ് ലഭിച്ചത് എങ്കിൽ PENTAGON എന്നത് ഈ കോഡ് ഭാഷയിൽ എഴുതുമ്പോൾ എന്താണ്ലഭിക്കുന്നത് ?
KP 14 is related to GL 10 in a certain way. In the same way, SW 18 is related to OS 14. To which of the following is OX 13 related, following the same logic?