Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് ഒരു കുളോം വൈദ്യുത ചാർജ് എത്തിക്കുവാൻ ചെയ്യുന്ന പ്രവൃത്തി, ഒരു ജൂൾ ആണെങ്കിൽ, ആ ബിന്ദുക്കൾ തമ്മിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസം --- ആയിരിക്കും

A2 വോൾട്ട്

B1 വോൾട്ട്

C0.5 വോൾട്ട്

D10 വോൾട്ട്

Answer:

B. 1 വോൾട്ട്

Read Explanation:

ഒരു വോൾട്ട് (1V) പൊട്ടെൻഷ്യൽ വ്യത്യാസം:

Screenshot 2024-12-13 at 4.34.50 PM.png
  • ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് ഒരു കുളോം (1C) വൈദ്യുത ചാർജ് എത്തിക്കുവാൻ ചെയ്യുന്ന പ്രവൃത്തി, ഒരു ജൂൾ (1J) ആണെങ്കിൽ, ആ ബിന്ദുക്കൾ തമ്മിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസം (potential difference) ഒരു വോൾട്ട് (1V) ആയിരിക്കും.


Related Questions:

ഒരു സെർക്കീട്ടിൽ ഉൾപ്പെടുത്തിയ ഒന്നിലധികം പ്രതിരോധകങ്ങളുടെ ഫലം ഉളവാക്കാൻ കഴിയുന്ന ഒരു പ്രതിരോധകത്തിന്റെ പ്രതിരോധമാണ് ----.
സെർക്കീട്ടുകളിൽ പ്രതിരോധകങ്ങളുടെ ക്രമീകരണം, ഏതെല്ലാം വിധം സാധ്യം ?
ടിവിയുടെ റിമോട്ട് കൺട്രോളിൽ, സെല്ലുകൾ ബന്ധിപ്പിക്കുന്നത് --- രീതിയിലാണ്.
പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് ഏതു ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ശ്രേണീരീതിയിൽ സെല്ലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, പൊട്ടെൻഷ്യൽ വ്യത്യാസവും --- .