App Logo

No.1 PSC Learning App

1M+ Downloads
റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന കായിക മത്സരത്തിൽ 8 ടീമുകളാണ് പങ്കെടുക്കുന്നതെങ്കിൽ എത്ര കളികൾ ഉണ്ടായിരിക്കും?

A12

B28

C18

D24

Answer:

B. 28


Related Questions:

ദീപശിഖ പ്രയാണത്തിനു മുന്നോടിയായി ഒളിമ്പിക് ദീപശിഖ തെളിയിക്കുന്നത് എവിടെ വെച്ചാണ്?
ക്രിക്കറ്റ് പിച്ചിൻ്റെ നീളം എത്ര?
താഴെ പറയുന്നവയിൽ മത്സരക്രമം എഴുതിയുണ്ടാക്കുന്നതിൽ അവലംബിക്കുന്ന ഒരു രീതിയേത്?
"ഫോർവാർഡ് ഡിഫൻസ്' എന്ന സ്കിൽ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹൈജംബ് ലാൻഡിങ്ങ് ഏരിയയുടെ വിസ്തീർണ്ണം എത്ര?