If there is a bad habit in your kid, ......AHit the sackBahead of the curveCNip in the budDpipe dreamAnswer: C. Nip in the bud Read Explanation: Nip in the bud - മുളയിലേ നുള്ളുക നിങ്ങളുടെ കുട്ടിയിൽ ഒരു ദുശ്ശീലം ഉണ്ടെങ്കിൽ അത് മുളയിലേ നുള്ളിക്കളയണം Hit the sack - ഉറങ്ങാൻ പോവുക ahead of the curve - മറ്റുള്ളവരെക്കാളും കമ്പനികളേക്കാളും വേഗത്തിൽ എന്തെങ്കിലും ചെയ്യുന്നത് (being first to do it) pipe dream - ഒരിക്കലും യാഥാർത്ഥ്യമാകാത്ത സ്വപ്നം Read more in App