Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബില്ലിനെ സംബന്ധിച്ച് ലോക്‌സഭയും രാജ്യസഭയും തമ്മിൽ തർക്കമുണ്ടായാൽ സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത് ആര് ?

Aരാഷ്‌ട്രപതി

Bലോക്‌സഭാ സ്‌പീക്കർ

Cഉപരാഷ്ട്രപതി

Dപ്രധാനമന്ത്രി

Answer:

A. രാഷ്‌ട്രപതി


Related Questions:

ലോക്‌സഭയും രാജ്യസഭയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഇതുവരെ നാല് തവണ സംയുക്ത സമ്മേളനം കൂടിയതിൽ പാസ്സാക്കാതെ പിരിഞ്ഞ സമ്മേളനം ഏത് ?
സാധാരണയായി പാർലമെൻ്റിലെ മൺസൂൺ സമ്മേളനം നടക്കുന്ന കാലയളവ് ഏത് ?
"പോസ്റ്റ്മോർട്ടം കമ്മിറ്റി" എന്നറിയപ്പെടുന്ന പാർലമെൻ്ററി ധനകാര്യ കമ്മിറ്റി ഏത് ?
രാജ്യ സഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?

(i) രാഷ്ട്രപതി പാർലമെന്റിലെ അംഗമാണ്.

(ii) ഉപരാഷ്ട്രപതി പാർലമെൻ്റിലെ അംഗമാണ്.

(iii) ലോകസഭാ സ്‌പീക്കർക്ക് വീറ്റോ അധികാരം ഉണ്ട്

(iv) ഉപരാഷ്ട്രപതിയാകാൻ 30 വയസ്സ് പൂർത്തിയായിരിക്കണം.