രണ്ടു പോയിന്റ് ചാർജുകൾക്കിടയിൽ വാതകമോ ശൂന്യതയോ അല്ലാത്ത മറ്റൊരു മാധ്യമം ഉണ്ടെങ്കിൽ, കൂളോംബ് നിയമത്തിൽ ε₀ യ്ക്ക് പകരം ഉപയോഗിക്കേണ്ടത് താഴെ പറയുന്നവയിൽ ഏതാണ്?
Aε₀ / K
Bε₀ + K
Cε₀K
Dε₀ - K
Aε₀ / K
Bε₀ + K
Cε₀K
Dε₀ - K
Related Questions:
സ്വാഭാവിക ആവൃത്തിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
ഒരു വസ്തുവിന്റെ താപനിലയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ശരിയായവ ഏവ ?
ഒരു വസ്തുവിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ് താപനില.
ഒരു വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവ് സൂചി പ്പിക്കുന്ന ആനുപാതിക സംഖ്യയാണ് അതിന്റെ താപനില.
താപ നിലയുടെ SI യൂണിറ്റ് ജൂൾ ആണ്.
താപനിലകളിലെ വ്യത്യാസം മൂലമാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് താപോർജ്ജം ഒഴുകുന്നത്.