Challenger App

No.1 PSC Learning App

1M+ Downloads
'സംസ്കൃതത്തിൽ നല്ലതുണ്ടെങ്കിൽ ഇംഗ്ലീഷിലും നല്ലതുണ്ട്. നല്ലതെവിടെയുണ്ടെങ്കിലും സ്വീകരിക്കണം. സംസ്കൃതമോ ഇംഗ്ലീഷോ എന്നതല്ല, മലയാളത്തിൻ്റെ വികസനത്തിന് അവ പ്രയോജനപ്പെടുന്നുണ്ടോ എന്നതാണു പ്രസക്തം' - ഇങ്ങനെ പ്രസ്താവിച്ചതാര്?

Aകേരളവർമ്മ വലിയ കോയിത്തമ്പുരാൻ

Bഏ.ആർ. രാജരാജവർമ്മ

Cസി.പി. അച്യുതമേനോൻ

Dകേസരി എ. ബാലകൃഷ്ണപിള്ള

Answer:

B. ഏ.ആർ. രാജരാജവർമ്മ

Read Explanation:

..


Related Questions:

'മനുഷ്യരുടെ വികാരവിചാരങ്ങളെ പ്രകാശിപ്പിക്കുന്നതും സംഭാവ്യവുമായ ഇതിവൃത്തത്തെ ആഖ്യാനം ചെയ്തു കാവ്യാനുഭൂതി ഉണ്ടാക്കുന്ന ഗദ്യഗ്രന്ഥമാകുന്നു നോവൽ' - എന്നു നോവലിനെ നിർവ്വചിച്ചതാര്?
"ഈ വക കാവ്യങ്ങൾ കാണുമ്പോൾ ചില പഴയ ക്ഷേത്രങ്ങളിൽ ഇപ്പോഴും നടന്നുവരാറുള്ള 'നെടുന്തിര' കെട്ടിയെടുപ്പാണ് ഓർമ്മയിൽ വരുന്നത്" - ഏത് തരം കാവ്യത്തെക്കുറിച്ചാണ് ഈ അഭിപ്രായം? ആരാണ് ഇത് പറഞ്ഞത്?
കാക്കേ..കാക്കേ.. കൂടെവിടെ എന്ന കവിത ആരുടേതാണ്?
"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലേതാണ് ?
' വരിക വരിക സഹജരെ .... ' എന്നത് ആരുടെ വരികളാണ് ?