If നു ശേഷം v2, was/were , did, had മാത്രം വന്നാൽ (means had നു ശേഷം verb വരാതിരുന്നാൽ , eg : had a computer ) If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ
would/should/could/might + v1 ഉപയോഗിക്കണം .
ഇവിടെ V2(tried) വന്നതുകൊണ്ട് അതിനു ശേഷം would + V1(win) വരണം.