App Logo

No.1 PSC Learning App

1M+ Downloads
ഒരു ടാങ്ക് നിറയാൻ മൂന്ന് പൈപ്പുകൾ 1 മണിക്കൂർ 30 മിനിറ്റ് എടുക്കും എന്നാൽ രണ്ടു പൈപ്പുകൾ ഉപയോഗിക്കുന്നത് വഴി ടാങ്ക് നിറയുവാൻ എത്ര സമയം വേണ്ടിവരും ?

A2 മണിക്കൂർ 30 മിനിറ്റ്

B1 മണിക്കൂർ 30 മിനിറ്റ്

C2 മണിക്കൂർ 40 മിനിറ്റ്

D2 മണിക്കൂർ 15 മിനിറ്റ്

Answer:

D. 2 മണിക്കൂർ 15 മിനിറ്റ്

Read Explanation:

ടാങ്ക് നിറയാൻ മൂന്ന് പൈപ്പുകൾ എടുക്കുന്ന സമയം =1 മണിക്കൂർ 30 മിനിറ്റ് = 1.5 മണിക്കൂർ = 3/2 മണിക്കൂർ M1 × D1 = M2 × D2 3 × 3/2 = 2 × D2 D2 = (3 × 3/2)/2 = 9/4 = 2¼ = 2 മണിക്കൂർ 15 മിനിറ്റ്


Related Questions:

108 കി.മി./മണിക്കൂർ വേഗത ______________ നു സമാനമാണ്
If 45 persons can complete a work in 18 days, working 8 hours a day, then how many persons are required to complete two-thirds of the same work in 20 days, working 9 hours a day?
തോമസ് കമ്പിവേലി കെട്ടാൻ വേണ്ടി ഒരാളെ ഏർപ്പെടുത്തി. ഉച്ചയായപ്പോൾ 1/3 ഭാഗം പണി കഴിഞ്ഞു. വൈകുന്നേരമായപ്പോൾ ബാക്കിയുള്ളതിൻറെ പകുതി ഭാഗവും തീർത്തു. ഇനി എത്ര ഭാഗം ബാക്കിയുണ്ട്?
ഒരാൾ 5 ദിവസംകൊണ്ട് 200 വാഴപ്പഴം കഴിച്ചു.ഓരോ ദിവസവും തലേദിവസത്തേക്കാൾ 10 എണ്ണം കൂടുതൽ കഴിച്ചുവെങ്കിൽ അയാൾ ആദ്യ ദിവസം എത്ര വാഴപ്പഴം കഴിച്ചു ?
A and B together can complete a work in 30 day. They started together but after 6 days A left the work and the work is completed by B after 36 more days. A alone can complete the entire work in how many days?