Challenger App

No.1 PSC Learning App

1M+ Downloads
ഇന്ന് ഞായർ ആയാൽ 150 ദിവസം കഴിഞ്ഞ് ഏത് ദിവസം?

Aബുധൻ

Bവ്യാഴം

Cചൊവ്വ

Dവെള്ളി

Answer:

A. ബുധൻ

Read Explanation:

150/7 ചെയ്യുമ്പോൾ ശിഷ്ടം 3 വരുന്നു ഞായർ+ 3 = ബുധൻ


Related Questions:

2012 ഏപ്രിൽ 9 ചൊവ്വാഴ്ചയാണെങ്കിൽ, ആ മാസത്തിൽ എത്ര ചൊവ്വാഴ്ചകളുണ്ട്?
2020 ഫെബ്രുവരി 1-ാം തിയ്യതി ശനിയാഴ്ച ആയാൽ 2020 മാർച്ച് 1-ാം തിയ്യതി ഏത് ദിവസമാണ്?
If 28 February 2017 was Tuesday, then what was the day of the week on 28 February 2019?
Which of the following years was a leap year?
2020-ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത വർഷം